ETV Bharat / bharat

രാജ്യത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി - ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ലോകമാകെ ഐക്യം പുലരട്ടെയെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

PM Modi Christmas message  Christmas greetings from PM  Modi on Jesus Christ  PM's christmas message  Tweet on Christmas by Modi  ക്രിസ്‌മസ് ആശംസകള്‍  ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി  ലോകമാകെ ഐക്യം പുലരട്ടെ
രാജ്യത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
author img

By

Published : Dec 25, 2021, 11:01 AM IST

ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേവനത്തിനും എളിമയ്ക്കും കാരുണ്യത്തിനും പ്രധാന്യം നല്‍കുന്ന ക്രിസ്‌തു ദേവന്‍റെ ജീവിതവും ശ്രേഷ്‌ഠമായ പാഠങ്ങളും എല്ലാവരും ഓര്‍മിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

  • Christmas greetings to everyone! We recall the life and noble teachings of Jesus Christ, which placed topmost emphasis on service, kindness and humility. May everyone be healthy and prosperous. May there be harmony all around.

    — Narendra Modi (@narendramodi) December 25, 2021 " class="align-text-top noRightClick twitterSection" data=" ">

എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ. ലോകമാകെ ഐക്യം പുലരട്ടെയെന്നും മോദി ട്വീറ്റ് ചെയ്‌തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് ക്രിസ്‌മസ് ആഘോഷങ്ങള്‍ നടക്കുന്നത്. പള്ളികളിൽ പ്രത്യേക പ്രാർഥനകളും, ശുശ്രൂഷകളും അർദ്ധ രാത്രിമുതൽ ആരംഭിച്ചു.

ALSO READ തിരുപ്പിറവിയെ വരവേറ്റ് വിശ്വാസികൾ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.