ETV Bharat / bharat

ആർബിഐ പലിശ നിരക്കിൽ മാറ്റമില്ല - കൊവിഡ് രണ്ടാം തരംഗം

മൂന്നു ദിവസത്തെ മോണിറ്ററി പോളിസി കമ്മറ്റിയുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

ആർബിഐ പലിശ നിരക്ക്  പലിശ നിരക്കിൽ മാറ്റമില്ല  RBI maintains status quo  RBI interest rates  കൊവിഡ് രണ്ടാം തരംഗം  RBI news
ആർബിഐ പലിശ നിരക്കിൽ മാറ്റമില്ല
author img

By

Published : Jun 4, 2021, 11:41 AM IST

മുംബൈ: പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ പുതിയ വായ്‌പ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മറ്റിയുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. തുടർച്ചയായി ആറാം തവണയാണ് ആർബിഐ വായ്‌പ നയത്തിൽ മാറ്റം വരുത്താതിരിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്നാണ് ആർബിഐയുടെ തീരുമാനം. കൊവിഡ് സാഹചര്യത്തെ തുടർന്ന് സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതാവസ്ഥയും തകർച്ചയെയും തുടർന്നാണ് പലിശനിരക്കിൽ മാറ്റമില്ലാതെ നിർത്തുന്നത്.

READ MORE: പണലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി ആര്‍ബിഐ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.