ETV Bharat / bharat

'പീഡനക്കേസിൽ മുൻകൂർ ജാമ്യം നേടിയ ശേഷം വധഭീഷണി മുഴക്കുന്നു' ; മുൻ ഡിഎസ്‌പിക്കെതിരെ കേസ് - പീഡനക്കേസിൽ മുൻകൂർ ജാമ്യം നേടി ഡിഎസ്‌പി

മുൻ ഡിഎസ്‌പിയെ അവസാനമായി നിയമിച്ച സ്റ്റേഷനിലാണ് പുതിയ കേസ്

New case against UP Pratapgarh rape accused DSP  Woman alleges bailed Pratapgarh DSP death threat  Navneet Nayak Uttar Pradesh DSP issues death threat to rape victim forces reconciliation  പീഡനക്കേസിൽ മുൻകൂർ ജാമ്യം നേടി ഡിഎസ്‌പി  വധഭീഷണി
പീഡനക്കേസിൽ മുൻകൂർ ജാമ്യം നേടിയ ശേഷം വധഭീഷണി മുഴക്കുന്നുവെന്ന് പരാതി; മുൻ ഡിഎസ്‌പിക്കെതിരെ കേസ്
author img

By

Published : Apr 17, 2022, 7:30 PM IST

പ്രതാപ്‌ഗഡ് (ഉത്തർപ്രദേശ്) : പീഡനപരാതിയിൽ സസ്‌പെൻഷനിലായ പ്രതാപ്‌ഗഡ് മുൻ ഡിഎസ്‌പി നവീൻ നായകിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തു. കേസ് പിൻവലിച്ചില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് ഡിഎസ്‌പി നവീൻ ഭീഷണിപ്പെടുത്തിയെന്ന ഇരയായ യുവതിയുടെ പരാതിയിലാണ് നടപടി. പീഡനക്കേസിൽ നവീൻ നായക് നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു.

മുൻ ഡിഎസ്‌പിയെ അവസാനമായി നിയമിച്ച പട്ടി കോട്വാലി പൊലീസ് സ്റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മധ്യപ്രദേശ് സ്വദേശിനിയും യുനിസെഫ് ജീവനക്കാരിയുമായ യുവതി കഴിഞ്ഞ വർഷമാണ് സമൂഹ മാധ്യമം വഴി നവീനുമായി പരിചയത്തിലാകുന്നത്. 2021 ജൂലൈ 6ന് വിവാഹ വാഗ്‌ദാനം നൽകി നവീൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതി നൽകി.

Also Read: അതിക്രൂരം: രണ്ടുവയസുകാരന്‍റെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

ഇതേ തുടർന്ന് ഒക്‌ടോബർ 2ന് നായകിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. സസ്‌പെൻഷനിലായി നാല് ദിവസത്തിന് ശേഷം ഐപിസി സെക്ഷൻ 376 പ്രകാരം നവീനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്‌തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.