അയോധ്യ: കൊവിഡ് രോഗികളെ സഹായിക്കാൻ 55 ലക്ഷം രൂപക്ക് ഓക്‌സിജൻ പ്ലാൻ്റ് സ്ഥാപിക്കുമെന്ന് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. നിലവിൽ രാജ്യം മുഴുവൻ പകർച്ചാവ്യാധിയുടെ പിടിയിലാണെന്നും അത്തരമൊരു സാഹചര്യത്തിൽ 55 ലക്ഷം രൂപക്ക് ഓക്‌സിജൻ പ്ലാൻ്റ് സ്ഥാപിക്കാൻ ട്രസ്റ്റ് തീരുമാനിക്കുകയാണെന്നും ക്ഷേത്ര ട്രസ്റ്റി ഡോ അനിൽ മിശ്ര പറഞ്ഞു. അയോധ്യയിലെ ദശരഥ മെഡിക്കൽ കോളജിലാണ് പ്ലാൻ്റ് സ്ഥാപിക്കുക.
55 ലക്ഷം രൂപക്ക് ഓക്‌സിജൻ പ്ലാൻ്റ് സ്ഥാപിക്കാനൊരുങ്ങി ശ്രീരാം ജന്മഭൂമി ട്രസ്റ്റ് - ഓക്‌സിജൻ പ്ലാൻ്റ്
നിലവിൽ രാജ്യം മുഴുവൻ പകർച്ചാവ്യാധിയുടെ പിടിയിലാണെന്നും അത്തരമൊരു സാഹചര്യത്തിൽ 55 ലക്ഷം രൂപക്ക് ഓക്‌സിജൻ പ്ലാൻ്റ് സ്ഥാപിക്കാൻ ട്രസ്റ്റ് തീരുമാനിക്കുകയാണെന്നും ക്ഷേത്ര ട്രസ്റ്റി ഡോ അനിൽ മിശ്ര പറഞ്ഞു.
![55 ലക്ഷം രൂപക്ക് ഓക്‌സിജൻ പ്ലാൻ്റ് സ്ഥാപിക്കാനൊരുങ്ങി ശ്രീരാം ജന്മഭൂമി ട്രസ്റ്റ് Ram temple trust Ram temple trust to set up Oxygen plant Dasharatha Medical College Oxygen plant for covid patients Ram temple trust oxygen plant അയോധ്യ ഓക്‌സിജൻ പ്ലാൻ്റ് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11499554-29-11499554-1619099559504.jpg?imwidth=3840)
55 ലക്ഷം രൂപക്ക് ഓക്‌സിജൻ പ്ലാൻ്റ് സ്ഥാപിക്കാനൊരുങ്ങി ശ്രീരാം ജന്മഭൂമി ട്രസ്റ്റ്