ETV Bharat / bharat

'ഞങ്ങൾ പരസ്‌പരം സുഹൃത്തുക്കളും സംരക്ഷകരും'; പ്രിയങ്കയ്ക്കും രാജ്യത്തിനും രക്ഷാബന്ധൻ ആശംസകൾ നേർന്ന് രാഹുല്‍ - പ്രിയങ്ക ഗാന്ധി

പ്രിയങ്ക തന്‍റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനം വഹിക്കുന്നുണ്ടെന്നും രാഹുല്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു.

Priyanka Gandhi Vadra  Rahul Gandhi  Rakshabandhan  Rakhi wishes  Priyanka Gandhi Vadra on Rakshabandhan  Congress leader Rahul Gandhi  Rakshabandhan Rahul Gandhi says Priyanka holds special place in his life  ഞങ്ങൾ പരസ്‌പരം സുഹൃത്തുക്കളും സംരക്ഷകരുമെന്ന് രാഹുല്‍ ഗാന്ധി  പ്രിയങ്കയ്ക്കും രാജ്യത്തിനും രക്ഷാബന്ധൻ ആശംസകൾ നേർന്ന് രാഹുല്‍  പ്രിയങ്ക ഗാന്ധി  രാഹുല്‍ ഗാന്ധി
'ഞങ്ങൾ പരസ്‌പരം സുഹൃത്തുക്കളും സംരക്ഷകരും'; പ്രിയങ്കയ്ക്കും രാജ്യത്തിനും രക്ഷാബന്ധൻ ആശംസകൾ നേർന്ന് രാഹുല്‍
author img

By

Published : Aug 22, 2021, 5:29 PM IST

ന്യൂഡൽഹി: സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും രക്ഷാബന്ധൻ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രിയങ്ക തന്‍റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനം വഹിക്കുന്നുണ്ടെന്നും തങ്ങള്‍ പരസ്‌പരം സുഹൃത്തുക്കളും സംരക്ഷകരുമാണെന്നും അദ്ദേഹം പറഞ്ഞു.

സഹോദരിയുടെ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഞങ്ങൾ പരസ്‌പരം സുഹൃത്തുക്കളും സംരക്ഷകരുമാണ്. ഇന്നത്തെ രക്ഷാബന്ധൻ ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു. രാഹുല്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എല്ലാ സഹോദരീ സഹോദരന്മാർക്കും രക്ഷാബന്ധൻ ആശംസകൾ. നിങ്ങൾ എപ്പോഴും പരസ്‌പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുക, ഞങ്ങളെപ്പോലെ പരസ്‌പരം ചിരിപ്പിക്കുക. രാഹുലിനും പിതാവ് രാജിവ് ഗാന്ധിക്കുമൊപ്പം കുട്ടിക്കാലത്ത് എടുത്ത ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ALSO READ: എല്ലാം നഷ്ടപ്പെട്ടു; നിറകണ്ണുകളോടെ ഇന്ത്യയിലെത്തിയ അഫ്‌ഗാൻ എംപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.