ETV Bharat / bharat

ഭേഡിയയ്‌ക്കും സ്‌ട്രീയ്‌ക്കും രണ്ടാം ഭാഗം ; സ്‌ട്രീ 2ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍ - രാജ്‌കുമാർ റാവു

രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറുമാണ് സ്‌ട്രീയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 2018ലായിരുന്നു ആദ്യ ഭാഗം റിലീസിനെത്തിയത്.

Rajkummar Rao Shraddha Kapoor starrer  Stree 2 gets a release date  Rajkummar Rao  Shraddha Kapoor  horror comedy Stree 2  horror comedy Stree 2 release  Stree 2  Stree 2 release  Rajkummar Rao Shraddha Kapoor starrer horror  Stree 2 producers made a big announcement  Stree 2 is set to release on August 31  Bhediya also announced the sequel of the film  Abhishek Banerjee talked about sequel of Stree  journey of Stree 2 will be super exciting  Abhishek Banerjee played in Stree and Bhediya  Abhishek Banerjee latest movies  ഭേഡിയക്കും സ്‌ട്രീയ്‌ക്കും രണ്ടാം ഭാഗങ്ങള്‍  ഭേഡിയ  സ്‌ട്രീ  സ്‌ട്രീ 2ന്‍റെ റിലീസ് തീയതി പുറത്ത്  സ്‌ട്രീ 2  സ്‌ട്രീയിലെ കേന്ദ്ര കഥാപാത്രങ്ങള്‍  രാജ്‌കുമാർ റാവു  ശ്രദ്ധ കപൂര്‍
ഭേഡിയക്കും സ്‌ട്രീയ്‌ക്കും രണ്ടാം ഭാഗങ്ങള്‍;
author img

By

Published : Apr 13, 2023, 12:52 PM IST

Rajkummar Rao Shraddha Kapoor starrer horror comedy: ഹൊറർ കോമഡി ചിത്രം 'സ്‌ട്രീ 2' ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. മുംബൈയില്‍ നടന്ന ചടങ്ങിലാണ് നിര്‍മാതാക്കള്‍ സിനിമയുടെ റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

Stree 2 producers made a big announcement: രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 2024 ഓഗസ്‌റ്റ് 31നാണ് തിയേറ്ററുകളില്‍ എത്തുക. അഭിഷേക് ബാനർജി, രാജ്‌കുമാര്‍ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അപർശക്തി ഖുരാന എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരു സ്‌കിറ്റിലൂടെയാണ് 'സ്‌ട്രീ' ടീം റിലീസ് തീയതി പ്രഖ്യാപിച്ചത്.

Stree 2 is set to release on August 31: അമർ കൗശിക് സംവിധാനം ചെയ്‌ത 'സ്ട്രീ' ആദ്യ ഭാഗം 2018ലാണ് പുറത്തിറങ്ങിയത്. ചിത്രം ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റായി മാറിയിരുന്നു. അമര്‍ കൗശിക് സംവിധാനം ചെയ്‌ത് 2022 നവംബറില്‍ പുറത്തിറങ്ങിയ വരുൺ ധവാന്‍റെ ഹൊറർ കോമഡി ചിത്രം 'ഭേഡിയ'യിൽ രാജ്‌കുമാറും അപർശക്തിയും അതിഥി വേഷത്തിൽ എത്തിയിരുന്നു.

Bhediya also announced the sequel of the film: അതേസമയം 'ഭേഡിയ'യുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തയും നിർമാതാക്കള്‍ പുറത്തുവിട്ടു. ചടങ്ങില്‍ 'ഭേഡിയ 2'ന്‍റെ ലോഗോ അനാച്ഛാദനം ചെയ്‌ത് ചെന്നായയുടെ ശബ്‌ദം പുറപ്പെടുവിച്ച് കൊണ്ടായിരുന്നു റിലീസ് പ്രഖ്യാപനം.

Abhishek Banerjee talked about sequel of Stree: പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന 'സ്‌ട്രീ'യുടെ തുടര്‍ ഭാഗത്തെ കുറിച്ച് അഭിഷേക്‌ ബാനർജി വാചാലനായി. 'ഭേഡിയ'യിലും 'സ്‌ട്രീ'യിലും അഭിഷേക് ബാനര്‍ജി വേഷമിട്ടിരുന്നു. ജെഡി അഥവ ജന എന്ന കഥാപാത്രത്തെയാണ് ഇരു ചിത്രങ്ങളിലും അഭിഷേക് അവതരിപ്പിച്ചത്. സിനിമയുടെ റിലീസ് വേളയില്‍ അഭിഷേക് ബാനര്‍ജി വാചാലനായി.

Abhishek Banerjee played in Stree and Bhediya: '2023 വന്നിരിക്കുന്നു! ഈ വർഷം കിക്ക്‌സ്‌റ്റാര്‍ട്ട് ചെയ്യുന്നതിൽ ഞാൻ വളരെ ത്രില്ലിലാണ്. എന്നാൽ കഴിഞ്ഞ വർഷം ഞാൻ ചെയ്‌ത ജോലിയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ വളരെ പരിഭ്രാന്തന്‍ ആണ്. സ്ട്രീയിൽ നിന്ന് സമാനമായതും എന്നാൽ ബുദ്ധിമുട്ടുള്ളതുമായ വേഷമായിരുന്നു ഇരു ചിത്രങ്ങളിലും അവതരിപ്പിച്ച ജെഡി അഥവ ജനയുടെത്. ഇതില്‍ ഞാൻ വളരെ അസ്വസ്ഥനായിരുന്നു.

Abhishek Banerjee says journey of Stree 2 will be super exciting: എന്നാൽ വളരെ നന്ദിയോടെ അത് പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോൾ 'സ്ട്രീ 2'യുടെ തിരക്കിലാണ്. 'സ്‌ട്രീ 2'യുടെ ഈ യ‍ാത്ര വളരെ ആവേശകരമായിരിക്കും. അടുത്തിടെ ഞാൻ 'അപൂർവ'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. വളരെ തീവ്രമായ ചില കഥാപാത്രങ്ങളോട് ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് കാണാന്‍ ഞാൻ ത്രില്ലിലാണ്. ഈ വർഷം മികച്ച വിജയം നേടട്ടെ. അതിനായി ഞാന്‍ കാത്തിരിക്കുകയാണ് '- അഭിഷേക് ബാനര്‍ജി പറഞ്ഞു.

Abhishek Banerjee latest movies: മറ്റൊരു സ്‌പോര്‍ട്‌സ്‌ ഡ്രാമയായ 'മിസ്‌റ്റര്‍ ആന്‍റ് മിസിസ് മഹി'യിലും അഭിഷേക് ബാനര്‍ജി വേഷമിടുന്നുണ്ട്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക.

Also Read: വരുൺ ധവാനും, ജാൻവി കപൂറും: ‘ബവാൽ’ റിലീസ് ഒക്ടോബറിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.