ETV Bharat / bharat

രാജ്കോട്ട് കൊവിഡ് ആശുപത്രിയിലെ തീപിടിത്തം; രാഷ്ട്രപതി അനുശോചിച്ചു - Rajkot's fire incident is tragedy beyond words

രാജ്കോട്ടിലെ ശിവാനന്ദ് കൊവിഡ് ആശുപത്രിയിലാണ് അപകടം ഉണ്ടായത്.

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലെ തീപിടിത്തം  കൊവിഡ് ആശുപത്രിയിലെ തീപിടിത്തം  മരിച്ചവർക്ക് അനുശോചനം അറിയിച്ച് രാം നാഥ് കോവിന്ദ്  രാം നാഥ് കോവിന്ദ് ട്വിറ്റർ  പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്  Rajkot's fire incident is tragedy beyond words: Prez Kovind  Rajkot's fire incident is tragedy  Rajkot's fire incident is tragedy beyond words  gujarat covid hospital fire
ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലെ തീപിടിത്തം; മരിച്ചവർക്ക് അനുശോചനം അറിയിച്ച് രാം നാഥ് കോവിന്ദ്
author img

By

Published : Nov 27, 2020, 4:11 PM IST

ന്യൂഡൽഹി: ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് കൊവിഡ് രോഗികൾ മരിച്ച സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് കൊവിഡ് ആശുപത്രി ഐസിയുവിലാണ് തീപിടിത്തം.

കൂടുതൽ വായിക്കാൻ:കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ആറ് പേർ മരിച്ചു

അപകട വാർത്ത വാക്കുകൾക്കപ്പുറമാണെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർക്ക് വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടിരുന്നു.

കൂടുതൽ വായിക്കാൻ:രാജ്കോട്ട് തീപിടിത്തം; ഗുജറാത്ത് സർക്കാരിനെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.