ETV Bharat / bharat

രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം മുന്നേറ്റം - Bhadra Rajasthan

Rajasthan Assembly Election Results 2023 : ഭദ്ര, ദുൻഗർഗർ മണ്ഡലങ്ങളില്‍ സിപിഎം മുന്നിൽ

CPIM leads in 2 seats in Rajasthan  Rajasthan Assembly Election Results 2023  രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം മുന്നേറ്റം  Rajasthan Assembly Election  Rajasthan Assembly Election 2023  Rajasthan Assembly Election results  Assembly Election Results 2023  Assembly Election 2023  Bhadra Assembly Election Results 2023  ഭദ്ര  ദുൻഗർഗർ  Dungargarh Rajasthan  Bhadra Rajasthan  Dungargarh Assembly Election Results 2023
CPIM leads in 2 seats in Rajasthan
author img

By ETV Bharat Kerala Team

Published : Dec 3, 2023, 10:42 AM IST

ജയ്‌പൂര്‍ : അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മിസോറാം ഒഴികെയുള്ള ഇടങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കോൺഗ്രസും ബിജെപിയും ശക്തമായ മത്സരമാണ് രാജസ്ഥാനില്‍ കാഴ്ചവച്ചത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷമുറപ്പിച്ച് ബിജെപി മുന്നേറുകയാണ് (Rajasthan Assembly Election Results 2023). സംസ്ഥാനത്ത് 105 സീറ്റിലാണ് ബിജെപിയുടെ മുന്നേറ്റം.

കോൺഗ്രസ് രാജസ്ഥാനിൽ 83 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതേസമയം സിപിഎം രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. രാജസ്ഥാനിലെ ഹനുമാൻഗർ ജില്ലയിലെ ഭദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ബൽവാൻ പൂനിയയാണ് മുന്നിൽ. ചുരു ജില്ലയിലെ ദുൻഗർഗർ മണ്ഡലത്തിലും സിപിഎം മുന്നേറ്റം തുടരുകയാണ്. ഗിർധരി ലാൽ ആണ് ഇവിടുത്തെ സിപിഎം സ്ഥാനാർഥി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.