ETV Bharat / bharat

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാഹുൽ ഗാന്ധി

ഫെബ്രുവരി ഒന്നിനാണ് ലോക്‌സഭയില്‍ 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്

Rahul Gandhi slams Centre  Rahul Gandhi slams Centre for 'reducing pension of soldiers'  Rahul Gandhi on reducing pension of soldiers  Rahul Gandhi on soldiers pension  കേന്ദ്ര ബജറ്റ്  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി ട്വീറ്റ്  പ്രധാനമന്ത്രി  പ്രതിരോധം  സൈനികർ  നിർമല സീതാരാമൻ  കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാഹുൽ ഗാന്ധി  Rahul Gandhi  Rahul Gandhi tweet  union budget  soldiers  union budget soldiers
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാഹുൽ ഗാന്ധി
author img

By

Published : Feb 8, 2021, 2:11 PM IST

ന്യൂഡൽഹി: സൈനികരുടെ പെൻഷൻ കുറയ്ക്കുന്നതിനെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരെയും യുവാക്കളെയും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം ചെറുപ്പക്കാരോ കർഷകരോ അല്ല, മൂന്നോ നാലോ വ്യവസായി സുഹൃത്തുക്കൾ മാത്രമാണ് ദൈവമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

  • बजट में सैनिकों की पेंशन में कटौती।

    ना जवान ना किसान
    मोदी सरकार के लिए
    3-4 उद्योगपति मित्र ही भगवान!

    — Rahul Gandhi (@RahulGandhi) February 8, 2021 " class="align-text-top noRightClick twitterSection" data=" ">

മുൻപും കേന്ദ്ര ബജറ്റിനെതിരെ അദ്ദേഹം ആരോപണം ഉയർത്തിയിരുന്നു. ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി, "പ്രധാനമന്ത്രി" എന്ന വാക്ക് ആറ് തവണയും "കോർപ്പറേറ്റുകൾ, കമ്പനികൾ" എന്ന വാക്ക് 17 തവണയും ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ "പ്രതിരോധം", "ചൈന" എന്നിവയെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഫെബ്രുവരി ഒന്നിനാണ് ലോക്‌സഭയിൽ 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.