ചണ്ഡീഗഢ്: സംസ്ഥാനത്ത് 87 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16,925 ആയി. ഇതുവരെ 15,532 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ മരണസംഖ്യ 266 ഉം സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,127 ഉം ആണ്.
പഞ്ചാബിൽ 87 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബ് കൊവിഡ് കണക്ക്
പഞ്ചാബിൽ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,127 ആണ്
പഞ്ചാബിൽ 87 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു