ചണ്ഡിഗഡ്: പഞ്ചാബിൽ ഇന്ന് 549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,173 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 23 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 5,69,056 പേരാണ് രോഗമുക്തരായത്. 15,826 പേർ ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു.
പഞ്ചാബിൽ 549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബ് കൊവിഡ് വാർത്ത
15,826 പേർ ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു.
പഞ്ചാബിൽ 549 പേർക്ക് കൂടി കൊവിഡ്