ചണ്ഡിഗഡ്: സംസ്ഥാനത്ത് 500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,57,331 ആയി ഉയർന്നു. 792 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,45,093 ആയി. ഇന്ന് 30 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7,274 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
പഞ്ചാബിൽ 500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബ് ഇന്നത്തെ കൊവിഡ്
7,274 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്
![പഞ്ചാബിൽ 500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Punjab new COVID19 cases punjab covid tally punjab covid updates പഞ്ചാബ് കൊവിഡ് കണക്ക് പഞ്ചാബ് ഇന്നത്തെ കൊവിഡ് പഞ്ചാബിലെ ഇന്നത്തെ കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9812719-861-9812719-1607444128387.jpg?imwidth=3840)
പഞ്ചാബിൽ 500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു