ETV Bharat / bharat

ബൈക്കിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് - ഫോറൻസിക് സംഘം

പരിക്കേറ്റയാളുടെ ബന്ധു മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്നുവെന്നും അപകടം നടന്നയുടൻ ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ബന്ധു കടന്നുകളഞ്ഞതായും നാട്ടുകാർ പൊലീസിനെ അറിയിച്ചു.

Bike cought fire'  Punjab  biker fuel tank blast  Bike tank blast  ബൈക്കിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്  ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു  ഫോറൻസിക് സംഘം  ഫോറൻസിക്
ബൈക്കിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
author img

By

Published : Sep 16, 2021, 10:00 AM IST

ഛണ്ഡീഗഡ്: ബൈക്കിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ജലാലാബാദ് ജില്ലയിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം. 22 വയസുള്ളയാളാണ് അപകടത്തിൽ പെട്ടത്. ബന്ധുവീട്ടിൽ നിന്ന് മടങ്ങവെയാണ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചത്. അപകടം നടന്നയുടൻ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റയാളുടെ ബന്ധു മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്നുവെന്നും അപകടം നടന്നയുടൻ ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ബന്ധു കടന്നുകളഞ്ഞതായും നാട്ടുകാർ പൊലീസിനെ അറിയിച്ചു.

ഫോറൻസിക് സംഘം അപകടത്തിന് പിന്നിലെ കാരണം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Also Read: യുഎൻ അസംബ്ലി ഓഫ്‌ലൈനായി; ലോകനേതാക്കള്‍ക്ക് വാക്സിനേഷൻ നിര്‍ബന്ധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.