മുംബൈ: പൂനെയിൽ ഇന്ന് മാത്രം 1,505 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,06,453 ആയി ഉയർന്നു. 1,087 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 3,87,527 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. 13 പേർ കൂടി മരിച്ചതോടെ ആകെ മരണം 9,235 ആയി.
പൂനെയിൽ 1,505 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പൂനെ കൊവിഡ് കണക്ക്
13 പേർ കൂടി മരിച്ചതോടെ ആകെ മരണം 9,235 ആയി
![പൂനെയിൽ 1,505 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Pune Covid cases Pune Covid tally pune covid news പൂനെ കൊവിഡ് കേസുകൾ പൂനെ കൊവിഡ് കണക്ക് പൂനെ കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10806272-382-10806272-1614449147147.jpg?imwidth=3840)
പൂനെയിൽ 1,505 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു