ETV Bharat / bharat

മൂന്ന് മാസം ഉറങ്ങാതെ മൊബൈല്‍ ഗെയിം; ഓർമ നഷ്‌ടപ്പെട്ട് ഏഴാം ക്ലാസുകാരൻ - ഗെയിമിന് അടിമപ്പെട്ട കുട്ടി കോമയിൽ

PUBG game addicted child gets nerve damage: മൂന്ന് മാസത്തോളമായി എല്ലാ ദിവസവും തുടർച്ചയായി രാത്രി 12 മണി മുതൽ പുലർച്ചെ വരെ കുട്ടി തന്‍റെ മൊബൈൽ ഫോണിൽ ഗെയിം കളിക്കുമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.

PUBG game addicted child gets nerve damage  പബ്‌ജി ഗെയിമിന് അടിമയായ കുട്ടിക്ക് നാഡി തകരാർ  ഗെയിമിന് അടിമപ്പെട്ട കുട്ടി കോമയിൽ  Child addicted to game in coma condition
മൂന്ന് മാസം ഉറങ്ങാതെ പബ്‌ജി കളി; ഓർമ നഷ്‌ടപ്പെട്ട് ഏഴാം ക്ലാസുകാരൻ
author img

By

Published : Dec 6, 2021, 12:14 PM IST

Updated : Dec 6, 2021, 2:56 PM IST

അമരാവതി: മൂന്ന് മാസം തുടർച്ചയായി മൊബൈല്‍ ഫോണില്‍ ഫ്രീ ഫയർ ഗെയിം കളിച്ച ഏഴാം ക്ലാസുകാരന് ഗുരുതര നാഡി തകരാർ. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ പദ്ദവദുഗുരു സ്വദേശിയായ കുട്ടിക്കാണ് നാഡി ഞരമ്പുകൾക്ക് ക്ഷയം സംഭവിച്ചത്.

മൂന്ന് മാസത്തോളമായി എല്ലാ ദിവസവും തുടർച്ചയായി രാത്രി 12 മണി മുതൽ പുലർച്ചെ വരെ കുട്ടി തന്‍റെ മൊബൈൽ ഫോണിൽ മൊബൈല്‍ ഗെയിം കളിക്കുമായിരുന്നു. രണ്ട് ദിവസം മുൻപ് കുട്ടി ബോധരഹിതനായി വീണു. തുടർന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് തിരുപ്പതിയിലെ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റിയതായി മാതാപിതാക്കൾ പറഞ്ഞു.

മൂന്ന് മാസം ഉറങ്ങാതെ മൊബൈല്‍ ഗെയിം; ഓർമ നഷ്‌ടപ്പെട്ട് ഏഴാം ക്ലാസുകാരൻ

ഇപ്പോൾ കുട്ടി ബോധം വീണ്ടെടുത്തു. ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആരെയും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു.

Also Read: ജാതീയധിക്ഷേപം, പിന്നാലെ മർദനവും: വിജയ് സേതുപതിക്കെതിരെ കേസ് നൽകി മഹാഗാന്ധി

Last Updated : Dec 6, 2021, 2:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.