ETV Bharat / bharat

ഇത്തവണയും സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

വ്യാഴാഴ്ച ജമ്മുവിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് രജൗരിയിലെ നൗഷേര സെക്ടറിലേക്ക് പോകും. അവിടെയാകും ഇത്തവണ ആഘോഷ ചടങ്ങുകൾ.

The Prime Minister will celebrate Diwali with military personnel at the LOC  Diwali  Diwali at LOC  prime minister will celebrate diwali with military personnel at jammu kashmir  prime minister diwali  prime minister diwali celebration  diwali  narendra modi diwali  narendra modi  diwali  പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം  സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം  പ്രധാനമന്ത്രിയുടെ ദീപാവലി  ദീപാവലി  പ്രധാനമന്ത്രി  നരേന്ദ്ര മോദി  രജൗരി
ഇത്തവണയും സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം
author img

By

Published : Nov 4, 2021, 9:20 AM IST

ശ്രീനഗർ: പതിവ് തെറ്റിക്കാതെ ഈ വർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. വ്യാഴാഴ്ച ജമ്മുവിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് രജൗരിയിലെ നൗഷേര സെക്ടറിലേക്ക് പോകും. അവിടെയാകും ഇത്തവണ ആഘോഷ ചടങ്ങുകൾ.

ALSO READ:ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ഇത് എട്ടാം തവണയാണ് സൈനികരോടൊപ്പം പ്രധാനമന്ത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലേറിയത് മുതൽ എല്ലാ വർഷവും സൈനികരോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചിരുന്നത്. കഴിഞ്ഞ വർഷം രാജസ്ഥാൻ അതിർത്തി പ്രദേശമായ ജെയ്‌സാൽമറിലായിരുന്നു മോദിയെത്തിയത്.

അതേസമയം പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് മേഖലയിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. സൈനിക മേധാവികളും സിവിലിയൻ ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.