ETV Bharat / bharat

രാഷ്‌ട്രപതിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി എയിംസിലേക്ക് മാറ്റി - ആർ ആൻഡ് ആർ സൈനിക ആശുപത്രി

നെഞ്ചുവേദനയെ തുടർന്ന് രാഷ്‌ട്രപതിയെ വെള്ളിയാഴ്‌ച ഡൽഹിയിലെ ആർ ആൻഡ് ആർ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Prez Kovind  Prez Kovind shifted to AIIMS  president kovind health  Kovind to undergo bypass procedure  Rashtrapati Bhavan  Kovind to get operated  kovind health  Kovind to undergo bypass surgery  രാഷ്‌ട്രപതി ഭവൻ  രാഷ്‌ട്രപതി  രാം നാഥ് കോവിന്ദ്  എയിംസ്  ആർ ആൻഡ് ആർ സൈനിക ആശുപത്രി  Rashtrapati Bhavan
രാഷ്‌ട്രപതിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി എയിംസിലേക്ക് മാറ്റി
author img

By

Published : Mar 27, 2021, 8:45 PM IST

ന്യൂഡൽഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി എയിംസിലേക്ക് മാറ്റി. രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്‌ച അദ്ദേഹത്തെ ഡൽഹിയിലെ ആർ ആൻഡ് ആർ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.