ന്യൂഡൽഹി:സ്വാതന്ത്ര സമര സേനാനിയും നവോത്ഥാന നായകനുമായ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദും നേതാജിയെ അനുസ്മരിച്ചു.
-
नेताजी सुभाष चंद्र बोस के 125वें जयंती वर्ष के समारोहों के शुभारंभ के अवसर पर उनको सादर नमन। उनके अदम्य साहस और वीरता के सम्मान में पूरा राष्ट्र उनकी जयंती को "पराक्रम दिवस" के रूप में मना रहा है। नेताजी ने अपने अनगिनत अनुयायियों में राष्ट्रवाद की भावना का संचार किया।
— President of India (@rashtrapatibhvn) January 23, 2021 " class="align-text-top noRightClick twitterSection" data="
">नेताजी सुभाष चंद्र बोस के 125वें जयंती वर्ष के समारोहों के शुभारंभ के अवसर पर उनको सादर नमन। उनके अदम्य साहस और वीरता के सम्मान में पूरा राष्ट्र उनकी जयंती को "पराक्रम दिवस" के रूप में मना रहा है। नेताजी ने अपने अनगिनत अनुयायियों में राष्ट्रवाद की भावना का संचार किया।
— President of India (@rashtrapatibhvn) January 23, 2021नेताजी सुभाष चंद्र बोस के 125वें जयंती वर्ष के समारोहों के शुभारंभ के अवसर पर उनको सादर नमन। उनके अदम्य साहस और वीरता के सम्मान में पूरा राष्ट्र उनकी जयंती को "पराक्रम दिवस" के रूप में मना रहा है। नेताजी ने अपने अनगिनत अनुयायियों में राष्ट्रवाद की भावना का संचार किया।
— President of India (@rashtrapatibhvn) January 23, 2021
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അസാധാരണമായ സംഭാവന നൽകിയ ഏറ്റവും പ്രിയപ്പെട്ട ദേശീയ നായകൻമാരിലൊരാളാണ് നേതാജി എന്നാണ് രാഷ്‌ട്രപതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ ധീരതയെ ബഹുമാനിക്കുന്നുവെന്നും ഈ ദിവസം" പരാക്രം ദിവാസ് "ആയി ആഘോഷിക്കുന്നത് ഉചിതമാണെന്നും രാഷ്‌ട്രപതി ട്വീറ്റ് ചെയ്‌തു. തന്‍റെ അനുയായികളിൽ നേതാജി ദേശീയതയുടെ ആവേശം പകർന്നു നൽകിയെന്നും നേതാജിയുടെ ദേശസ്‌നേഹവും ത്യാഗവും എല്ലാം നമ്മളെ എപ്പോഴും പ്രചോദിപ്പിക്കുമെന്നും രാഷ്‌ട്രപതി ട്വീറ്റിൽ കുറിച്ചു.
-
महान स्वतंत्रता सेनानी और भारत माता के सच्चे सपूत नेताजी सुभाष चंद्र बोस को उनकी जन्म-जयंती पर शत-शत नमन। कृतज्ञ राष्ट्र देश की आजादी के लिए उनके त्याग और समर्पण को सदा याद रखेगा। #ParakramDivas
— Narendra Modi (@narendramodi) January 23, 2021 " class="align-text-top noRightClick twitterSection" data="
">महान स्वतंत्रता सेनानी और भारत माता के सच्चे सपूत नेताजी सुभाष चंद्र बोस को उनकी जन्म-जयंती पर शत-शत नमन। कृतज्ञ राष्ट्र देश की आजादी के लिए उनके त्याग और समर्पण को सदा याद रखेगा। #ParakramDivas
— Narendra Modi (@narendramodi) January 23, 2021महान स्वतंत्रता सेनानी और भारत माता के सच्चे सपूत नेताजी सुभाष चंद्र बोस को उनकी जन्म-जयंती पर शत-शत नमन। कृतज्ञ राष्ट्र देश की आजादी के लिए उनके त्याग और समर्पण को सदा याद रखेगा। #ParakramDivas
— Narendra Modi (@narendramodi) January 23, 2021
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി സുഭാഷ് ചന്ദ്രബോസ് ചെയ്‌ത ത്യാഗം എന്നും ഓർമിക്കുമെന്നാണ് പ്രധാന മന്ത്രി ട്വീറ്റ് ചെയ്‌തത്. മഹാനായ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു സുഭാഷ് ചന്ദ്രബോസെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
1897 ജനുവരി 23 നാണ് ഒഡീഷയിലെ കട്ടക്കിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. 1945 ഓഗസ്‌റ്റ് 18ന് തായ്‌പേ വിമാനാപകടത്തിൽ മരിച്ചു എന്ന് റിപ്പോർട്ടുകൾ വന്നു എങ്കിലും അതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉയർന്നു വന്നു. എന്നാൽ 2017 ൽ വിവരാവകാശ നിയമത്തിൽ അദ്ദേഹം മരിച്ചു എന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരുന്നു.