ETV Bharat / bharat

റാം നാഥ് കോവിന്ദിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരേഗ്യ നില തൃപ്‌തികരം - ആരേഗ്യ നില തൃപ്‌തികരം

പ്രസിഡൻ്റ് രാം നാഥ് കോവിന്ദിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്ന് രാഷ്‌ട്രപതി ഭവൻ ട്വറ്ററിലൂടെ അറിയിച്ചു.

President Kovind shifted from ICU  bypass surgery  ആരേഗ്യ നില തൃപ്‌തികരം  ബൈപാസ് ശസ്‌ത്രക്രിയക്ക് ശേഷം പ്രസിഡൻ്റ് റാം നാഥ് കോവിന്ദ്
റാം നാഥ് കോവിന്ദിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരേഗ്യ നില തൃപ്‌തികരം
author img

By

Published : Apr 3, 2021, 1:12 PM IST

ന്യൂഡൽഹി: ബൈപാസ് ശസ്‌ത്രക്രിയക്ക് ശേഷം പ്രസിഡൻ്റ് റാം നാഥ് കോവിന്ദിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്നും രാഷ്‌ട്രപതി ഭവൻ ട്വറ്ററിലൂടെ അറിയിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

  • President Kovind was shifted from the ICU to a special room in the AIIMS today. His health has been improving continuously. Doctors are constantly monitoring his condition and have advised him to take rest.

    — President of India (@rashtrapatibhvn) April 3, 2021 " class="align-text-top noRightClick twitterSection" data=" ">

മാർച്ച് 30 നാണ് രാഷ്‌ട്രപതി റാം നാഥ് കോവിന്ദിനെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചു വേദനയെ തുടർന്ന് അദ്ദേഹത്തെ ആദ്യം ഡൽഹി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സക്കായാണ് എയിംസിലേക്ക് മാറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.