ETV Bharat / bharat

ദീപാവലി രാത്രിയില്‍ ഭക്തര്‍ക്ക് പ്രസാദമായി പണം; കാളിമാത ക്ഷേത്രത്തിലെ ആചാരത്തിന് 38 വര്‍ഷം - അമ്രാവതി ക്ഷേത്രം

പത്ത് രൂപയുടെ നോട്ടുകളാണ് പ്രസാദമായി നല്‍കുന്നത്

Etv Bharat
Etv Bharat
author img

By

Published : Oct 25, 2022, 11:03 PM IST

Updated : Oct 26, 2022, 8:52 AM IST

അമ്രാവതി(മഹാരാഷ്‌ട്ര): ദീപാവലി രാത്രിയില്‍ പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്നത് പണം. മഹാരാഷ്‌ട്രയിലെ അമ്രാവതി നഗരത്തിനടുത്തുള്ള കാളിമാത ക്ഷേത്രത്തിലാണ് പ്രസാദമായി ഭക്തര്‍ക്ക് പണം നല്‍കുന്ന ചടങ്ങുള്ളത്. ക്ഷേത്രത്തില്‍ 38 വര്‍ഷമായി ഈ ആചാരം നടന്ന് പോരുന്നുണ്ട്. ഈ ദിവസം ആയിരകണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തും.

ദീപാവലി രാത്രിയില്‍ ഭക്തര്‍ക്ക് പ്രസാദമായി പണം; കാളിമാത ക്ഷേത്രത്തിലെ ആചാരത്തിന് 38 വര്‍ഷം

മേല്‍ശാന്തിയുടെ പേരിലാണ് ഈ പ്രസാദം നല്‍കുന്നത്. പത്ത് രൂപയുടെ പുതിയ നോട്ടുകളാണ് പ്രസാദമായി നല്‍കുന്നത്. പ്രസാദമായി പണം ലഭിക്കുന്നതിലൂടെ ജീവിതത്തില്‍ സമ്പല്‍ സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. പ്രസാദമായി പണം നല്‍കുന്ന ചടങ്ങിനെ ബരക്കട്ട് എന്നാണ് പറയുന്നത്.

Last Updated : Oct 26, 2022, 8:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.