ETV Bharat / bharat

റൂർക്കേല സ്റ്റീൽ പ്ലാൻ്റ് അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം - Possible gas leak

മരിച്ചവരുടെ ബന്ധുക്കൾക്ക് സ്ഥിരജോലിയും പ്രഖ്യാപിച്ചു. നാല് കരാർ തൊഴിലാളികളാണ് സ്റ്റീൽ പ്ലാൻ്റിലെ കൽക്കരി കെമിക്കൽ യൂണിറ്റിൽ നടന്ന വാതക ചോർച്ചയിൽ കൊല്ലപ്പെട്ടത്

റൂർക്കേല സ്റ്റീൽ പ്ലാൻ്റ് അപകടം  മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം  വാതക ചോർച്ച  Possible gas leak  Rourkela Steel plant
റൂർക്കേല സ്റ്റീൽ പ്ലാൻ്റ് അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
author img

By

Published : Jan 15, 2021, 8:41 AM IST

ഭൂവനേശ്വർ: റൂർക്കേല സ്റ്റീൽ പ്ലാൻ്റ് അപകടത്തിൽ കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് കമ്പനി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് സ്ഥിരജോലിയും പ്രഖ്യാപിച്ചു.

നാല് കരാർ തൊഴിലാളികളാണ് സ്റ്റീൽ പ്ലാൻ്റിലെ കൽക്കരി കെമിക്കൽ യൂണിറ്റിൽ നടന്ന വാതക ചോർച്ചയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജനുവരി ആറിനാണ് റൂർക്കേല സ്റ്റീൽ പ്ലാൻ്റിൽ അപകടമുണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.