മുംബൈ: പ്രശസ്‌ത കാർ ഡിസൈനർ ദിലീപ് ചബ്രിയ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. വഞ്ചനാക്കുറ്റത്തിനാണ് ഇദ്ദേഹത്തെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കാറും പൊലീസ് പിടിച്ചെടുത്തു. വഞ്ചന ,ഗൂഡാലോചന എന്നിവ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തട്ടിപ്പ് കേസിൽ കാർ ഡിസൈനർ ദിലീപ് ചബ്രിയ അറസ്റ്റിൽ - Dilip Chhabria held
വഞ്ചന ,ഗൂഡാലോചന എന്നിവ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കാർ ഡിസൈനർ ദിലീപ് ചബ്രിയ തട്ടിപ്പ് കേസിൽ അറസ്റ്റിൽ