ETV Bharat / bharat

ജമ്മു കശ്‌മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു - സൗര മേഖലയില്‍ തീവ്രവാദി ആക്രമണം

ചൊവ്വാഴ്‌ച വൈകിട്ട് സൗര മേഖലയില്‍ വീടുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സൈഫുള്ള ഖാദ്രി കൊല്ലപ്പെട്ടു.

A policeman was killed while his daughter injured in a militant attack in Srinagar  ജമ്മു കശ്‌മീര്‍  തീവ്രവാദി ആക്രമണം  പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു  ശ്രീനഗര്‍ തീവ്രവാദി ആക്രമണം  സൗര മേഖലയില്‍ തീവ്രവാദി ആക്രമണം  ജമ്മു കശ്മീരിലെ സൗര മേഖലയില്‍ തീവ്രവാദി ആക്രമണം
ജമ്മു കശ്‌മീര്‍; തീവ്രവാദി ആക്രമണം
author img

By

Published : May 24, 2022, 7:39 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൗര മേഖലയില്‍ തീവ്രവാദി ആക്രമണം. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ സൈഫുള്ള ഖാദ്രിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊലീസുകാരന്‍റെ മകള്‍ക്ക് പരിക്കേറ്റു.

ജമ്മു കശ്‌മീര്‍; തീവ്രവാദി ആക്രമണം

ചൊവ്വാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് സൈഫുള്ള ഖാദ്രിയുടെ വീടിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ഖാദ്രിയുടെ മകള്‍ അപകട നില തരണം ചെയ്തെന്നും നിലവില്‍ ചികിത്സ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

also read: തീവ്രവാദി ആക്രമണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മുവില്‍ ആളിപടര്‍ന്ന് പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.