ന്യൂഡൽഹി : ലോക്‌സഭ സ്‌പീക്കർ പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കിയ ഓം ബിർളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാലയളവില്‍ പാർലമെന്‍റിൽ ജനാധിപത്യം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സ്‌പീക്കർ വിജയിച്ചെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
Also Read: പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
2019 ജൂൺ 19 നാണ് ഓം ബിർള 17-ാമത് ലോക്‌സഭാ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. സ്‌പീക്കർ എന്ന നിലയിൽ സഭയിൽ പുതുമുഖങ്ങൾക്കും വനിതകൾക്കും സംസാരിക്കാൻ അദ്ദേഹം അവസരം നൽകിയിരുന്നു.
-
Over the last two years, Shri @ombirlakota Ji has ushered in a series of steps that have enriched our Parliamentary democracy and enhanced productivity, leading to the passage of many historic as well as pro-people legislations. Congratulations to him!
— Narendra Modi (@narendramodi) June 19, 2021 " class="align-text-top noRightClick twitterSection" data="
">Over the last two years, Shri @ombirlakota Ji has ushered in a series of steps that have enriched our Parliamentary democracy and enhanced productivity, leading to the passage of many historic as well as pro-people legislations. Congratulations to him!
— Narendra Modi (@narendramodi) June 19, 2021Over the last two years, Shri @ombirlakota Ji has ushered in a series of steps that have enriched our Parliamentary democracy and enhanced productivity, leading to the passage of many historic as well as pro-people legislations. Congratulations to him!
— Narendra Modi (@narendramodi) June 19, 2021
പാര്‍ലമെന്‍ററി സമിതികള്‍ ശക്തിപ്പെടുത്താനും സുപ്രധാന നിയമനിർമാണങ്ങൾ സഭയിൽ ചർച്ചയ്‌ക്കെടുക്കാനും അദ്ദേഹം ശ്രദ്ധവച്ചിട്ടുണ്ട്.