ETV Bharat / bharat

കേരള പിറവി: മലയാളിക്ക് ആശംസകളുമായി പ്രധാനമന്ത്രി - മലയാളിക്ക് ആശംസകളുമായി പ്രധാനമന്ത്രി

മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്‍റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

narendra modi  kerala formation day  PM Modi Wish Malayali  കേരള പിറവി  മലയാളിക്ക് ആശംസകളുമായി പ്രധാനമന്ത്രി  കേരപ്പിരവി ആഘോഷവുമായി പ്രധാനമന്ത്രി
കേരള പിറവി: മലയാളിക്ക് ആശംസകളുമായി പ്രധാനമന്ത്രി
author img

By

Published : Nov 1, 2021, 8:39 AM IST

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് അദ്ദേഹം തന്‍റെ സന്ദേശം നല്‍കിയത്. മലായളത്തിലായിരുന്നു പ്രധാനമന്ത്രിയുെട പോസ്റ്റ്. കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകുന്നതായി മോദി കുറിച്ചു. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്‍റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു.

  • കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ.

    — Narendra Modi (@narendramodi) November 1, 2021 " class="align-text-top noRightClick twitterSection" data=" ">

കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കേരളത്തോടൊപ്പം ഇന്ന് പിറവിദിനം ആഘോഷിക്കുന്ന ആന്ധ്രാപ്രദേശിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതേസമയം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നിലവില്‍ റോമിലാണ് ഉള്ളത്.

Also Read: കെട്ടകാലം മാറും, പുതിയ പുലരി വരും; പ്രതീക്ഷ നൽകി കേരളപ്പിറവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.