ETV Bharat / bharat

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം; ഒളിമ്പിക്‌സ് താരങ്ങളുടെ സമ്മാനങ്ങൾക്ക് മികച്ച പ്രതികരണം

ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് താരങ്ങളുടെ കായിക ഉപകരണങ്ങൾക്ക് പുറമെ ഇതിനകം പ്രധാനമന്ത്രിക്ക് ലഭിച്ച മറ്റ് സമ്മാനങ്ങളും ലേലത്തിലുണ്ട്.

സമ്മാനമായി ലഭിച്ച മെഡലുകൾ വിൽപനക്ക്  ഒളിമ്പിക്‌സ് താരങ്ങളുടെ സമ്മാനങ്ങൾക്ക് മികച്ച പ്രതികരണം  ഒളിമ്പിക്‌സ് താരങ്ങളുടെ സമ്മാനങ്ങൾ  പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം  ലേലത്തിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി  നീരജ് ചോപ്രയുടെ ജാവലിൻ  ലവ്‌ലിന ബോർഗോഹെയ്‌ന്‍റെ ഗ്ലൗസ്  നമാമി ഗംഗ പദ്ധതി  നരേന്ദ്ര മോദി  നരേന്ദ്ര മോദി വാർത്ത  PM Modi urges people to take part in auction of gifts  PM Modi auction of gifts  gifts, mementos auction by PM  NIRAJ CHOPRA javelin  gloves of Lovlina Borgohain
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം; ഒളിമ്പിക്‌സ് താരങ്ങളുടെ സമ്മാനങ്ങൾക്ക് മികച്ച പ്രതികരണം
author img

By

Published : Sep 19, 2021, 11:33 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രേ മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ. ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയുടെ ജാവലിൻ, വനിത ബോക്‌സിങിൽ ഇന്ത്യക്ക് വെങ്കലം ഉറപ്പിച്ച ലവ്‌ലിന ബോർഗോഹെയ്‌ന്‍റെ ഗ്ലൗസ്, കൃഷ്ണ നാഗർ, സുഹാസ് യതിരാജ് എന്നിവരുടെ ബാഡ്‌മിന്‍റൺ റാക്കറ്റുകൾ തുടങ്ങി പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾക്ക് മികച്ച പ്രതികരണം.

ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് താരങ്ങളുടെ കായിക ഉപകരണങ്ങൾക്ക് പുറമെ ഇതിനകം പ്രധാനമന്ത്രിക്ക് ലഭിച്ച മറ്റ് സമ്മാനങ്ങളും ലേലത്തിലുണ്ട്. ലേലത്തിലൂടെ ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിയിലേക്കാകും വകയിരുത്തുകയെന്നും എല്ലാവരും ഓൺലൈൻ രീതിയിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കണമെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

  • Over time, I have received several gifts and mementos which are being auctioned. This includes the special mementos given by our Olympics heroes. Do take part in the auction. The proceeds would go to the Namami Gange initiative.https://t.co/Oeq4EYb30M pic.twitter.com/PrF44YWBrN

    — Narendra Modi (@narendramodi) September 19, 2021 " class="align-text-top noRightClick twitterSection" data=" ">

ഗംഗയെ പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് നമാമി ഗംഗ മിഷൻ.

ALSO READ: യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമോയെന്ന് പ്രിയങ്ക തീരുമാനിക്കുമെന്ന് സൽമാൻ ഖുർഷിദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.