ന്യൂഡൽഹി: കൊവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്‍റെ 75-ാം പതിപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു രാജ്യം ജനതാ കർഫ്യൂവെന്ന് ആദ്യമായി കേട്ടത്. കൊവിഡിന്‍റെ ആദ്യ ഘട്ടം മുതൽ രാജ്യം കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞു. കൈയടിച്ചും പാത്രങ്ങൾ കൊട്ടിയും വിളക്കുകൾ കത്തിച്ചുമാണ് രാജ്യം കൊറോണ യോദ്ധാക്കളെ ആദരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കൊവിഡിനെതിരെ ശക്തമായ പോരാട്ടം നടത്തിയെന്ന് പ്രധാനമന്ത്രി - fight against COVID-19
കൊവിഡിന്‍റെ ആദ്യ ഘട്ടം മുതൽ രാജ്യം കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു