ETV Bharat / bharat

ബൂട്ടാ സിങ്ങിന്‍റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി - മുൻ കോൺഗ്രസ് എംപി ബൂട്ടാ സിങ്ങ്

പരിചയ സമ്പന്നനായ ഭരണാധികാരിയെന്ന നിലയിൽ ദരിദ്രരുടെ ക്ഷേമത്തിനായി സിംഗ് തന്‍റെ പദവി ഉപയോഗിച്ചുവെന്ന് മോദി പറഞ്ഞു.

PM Modi condoles former Union Minister Buta Singh's demise  പ്രധാനമന്ത്രി നരേന്ദ്ര മോദി  മുൻ കോൺഗ്രസ് എംപി ബൂട്ടാ സിങ്ങ്  മുൻ കോൺഗ്രസ് എംപി ബൂട്ടാ സിങ്ങിന്‍റെ മരണം
പ്രധാനമന്ത്രി
author img

By

Published : Jan 2, 2021, 12:37 PM IST

ന്യൂഡൽഹി: മുൻ കോൺഗ്രസ് എംപി ബൂട്ടാ സിങ്ങിന്‍റെ മരണത്തിൽ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിചയ സമ്പന്നനായ ഭരണാധികാരിയെന്ന നിലയിൽ ദരിദ്രരുടെ ക്ഷേമത്തിനായി സിംഗ് തന്‍റെ പദവി ഉപയോഗിച്ചുവെന്ന് മോദി പറഞ്ഞു. ബൂട്ടാ സിങ്ങിന്‍റെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ദുഃഖം രേഖപ്പെടുത്തി.

  • Shri Buta Singh Ji was an experienced administrator and effective voice for the welfare of the poor as well as downtrodden. Saddened by his passing away. My condolences to his family and supporters.

    — Narendra Modi (@narendramodi) January 2, 2021 " class="align-text-top noRightClick twitterSection" data=" ">

രാജസ്ഥാനിലെ ജലൂർ-സിരോഹി ലോക്സഭാ നിയോജകമണ്ഡലത്തിൽ നിന്ന് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബൂട്ടാ സിംഗ് 1986 മുതൽ 1989 വരെ രാജീവ് ഗാന്ധി സർക്കാരിൽ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചു. പട്ടികജാതി കമ്മീഷൻ ദേശീയ പ്രസിഡന്റായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.