ETV Bharat / bharat

വെള്ളപ്പൊക്ക സാധ്യതാമേഖലകൾ സന്ദർശിച്ച്‌ അസം ജലവിഭവ മന്ത്രി - preparation in Assam's Dibrugarh

ഡൈഹിംഗ് നദിയുടെ തീരങ്ങളും മറ്റ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു.

Pijush Hazarika reviews flood situation  preparation in Assam's Dibrugarh  വെള്ളപ്പൊക്ക സാധ്യതാ മേഖലകൾ  അസം ജലവിഭവ വകുപ്പ്‌ മന്ത്രി  പിജുഷ്‌ ഹസാരിക  preparation in Assam's Dibrugarh  Pijush Hazarika
വെള്ളപ്പൊക്ക സാധ്യതാ മേഖലകൾ സന്ദർശിച്ച്‌ അസം ജലവിഭവ വകുപ്പ്‌ മന്ത്രി
author img

By

Published : Jun 14, 2021, 7:53 AM IST

ദിസ്‌പൂർ : ദീബ്രുഗഡിലെ വെള്ളപ്പൊക്ക സാധ്യതാമേഖലകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി അസം ജലവിഭവ വകുപ്പ്‌ മന്ത്രി പിജുഷ്‌ ഹസാരിക. വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷമെത്തിയതോടെ അസമിന്‍റെ ചിലയിടങ്ങളിൽ കനത്ത മഴയാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്‌.

ഡൈഹിംഗ് നദിയുടെ തീരങ്ങളിലും വെള്ളമുയരാന്‍ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. വെള്ളപ്പൊക്കവും മണ്ണൊലിപ്പും തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

also read: ഉറവിടമേത് ?;ദത്തെടുക്കല്‍ പരസ്യങ്ങളില്‍ സമൂഹമാധ്യമങ്ങളോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷന്‍

നദീതീരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.