കൊൽക്കത്ത: സംസ്ഥാനത്തെ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. ജനങ്ങൾ പലതും തുറന്നു പറയാൻ പേടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്‍റെ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് ജനങ്ങളുടെ മനസ്സിൽ ഭയത്തിന് സ്ഥാനമില്ല. എന്നാൽ ഇന്ന് ബംഗാൾ ജനത ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾ ഭയന്നു ജീവിക്കുന്നുവെന്ന് ബംഗാൾ ഗവർണർ - കൊൽക്കത്ത
പശ്ചിമ ബംഗാളിന്‍റെ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് ജനങ്ങളുടെ മനസ്സിൽ ഭയത്തിന് സ്ഥാനമില്ല എന്നാൽ ഇന്ന് ബംഗാൾ ജനത ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾ ഭയന്നു ജീവിക്കുന്നുവെന്ന് ബംഗാൾ ഗവർണർ