ETV Bharat / bharat

വാട്ട്‌സ്ആപ്പ് വഴി ഇനി മുതൽ പണം അയക്കാം - വാട്ട്‌സ്ആപ്പ്

ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്ട്സ് ആപ്പിന്‍റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്‌മെന്‍റ് കോർപറേഷൻ ആണ് അനുമതി നൽകിയത്.

whatsapp new feature  make money payments by whatsapp  latest news with whatsapp  OUR payments feature by whats app  how one can make payments by whtsapp  features of whatsapp payment  banks invovled in the whatsapp payments  is making payments with whats app secured  People can send money on WhatsApp to anyone using a UPI supported app'  വാട്ട്‌സ്ആപ്പ് വഴി ഇനി മുതൽ പണം അയക്കാം  വാട്ട്‌സ്ആപ്പ്  നാഷണൽ പെയ്‌മെന്‍റ് കോർപറേഷൻ
വാട്ട്‌സ്ആപ്പ്
author img

By

Published : Nov 6, 2020, 11:45 AM IST

Updated : Nov 6, 2020, 12:06 PM IST

ഹൈദരാബാദ്: ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് വാട്ട്‌സ്ആപ്പ് വഴി ഇനി മുതൽ പണം അയക്കാം. ഇതുവഴി ഒരു സന്ദേശം അയയ്‌ക്കുന്നതുപോലെ തന്നെ സുരക്ഷിതമായി പണം കൈമാറാൻ സാധിക്കും. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്ട്‌സ്ആപ്പിന്‍റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്‌മെന്‍റ് കോർപറേഷൻ ആണ് അനുമതി നൽകിയത്.

റിസർവ് ബാങ്കിന്‍റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്‌സ് ആപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ വാട്‌സ് ആപ്പ് ഈ സേവനം ലഭ്യമാക്കിയിരുന്നു.

Last Updated : Nov 6, 2020, 12:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.