ETV Bharat / bharat

ചൂടിന് ആശ്വാസം ; ഡൽഹിയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ - കാലാവസ്ഥാ വകുപ്പ്

ടോക്കാറ്റോറ റോഡ്, ഹനുമാൻ റോഡ്, ശാസ്ത്രി ഭവൻ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു.

Parts of Delhi receive heavy rains  രാജ്യ തലസ്ഥാനത്തിന് ചൂടിൽ നിന്ന് ആശ്വാസം  ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ  കനത്ത മഴ  മഴ  ടോക്കാറ്റോറ റോഡ്,  ഹനുമാൻ റോഡ്  ശാസ്ത്രി ഭവൻ  ദേശീയ തലസ്ഥാനം  വേനൽ ചൂട്  കാലാവസ്ഥാ വകുപ്പ്  ഭൗമശാസ്ത്ര മന്ത്രാലയം
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ
author img

By

Published : Jun 17, 2021, 12:40 PM IST

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ചൂടിന് അൽപ്പം ആശ്വാസം. വിവിധ ഭാഗങ്ങളിൽ വ്യഴാഴ്ച ലഭിച്ച കനത്ത മഴയും കാറ്റും ഡൽഹി ജനതയ്ക്ക് വേനൽ ചൂടിൽ നിന്ന് അൽപം ആശ്വാസമേകി.

ടോക്കാറ്റോറ റോഡ്, ഹനുമാൻ റോഡ്, ശാസ്ത്രി ഭവൻ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു. ഡൽഹിയിലെ ഐടിഒ, രാജീവ് ചൗക്ക്, പ്രസിഡന്‍റ് ഹൗസ്, ഇന്ത്യ ഗേറ്റ്, ബുദ്ധ ജയന്തി പാർക്ക് എന്നീ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ നിർത്തിവച്ചു

അടുത്ത 4-5 ദിവസങ്ങളിൽ കിഴക്കൻ, മധ്യ, വടക്കുകിഴക്കൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് ജൂൺ 14ന് ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.