ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. മാന്‍ഖോട്ട് മേഖലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ഇന്ന് വൈകുന്നേരം 5.15നാണ് പാക് സേനയുടെ പ്രകോപനമുണ്ടായത്. പാക് സേന നടത്തിയ വെടിവെപ്പിനും ഷെല്ലാക്രമണത്തിനും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നടത്തുകയാണ്. ഇന്ന് രാവിലെ 9.30നും പ്രദേശത്ത് പാക് സേന സമാനമായി വെടിവെപ്പ് നടത്തിയിരുന്നു.
ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - പാകിസ്ഥാന്‍
മാന്‍ഖോട്ട് മേഖലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് പാക്കിസ്ഥാന്‍ സേന വെടിവെപ്പ് നടത്തിയത്
ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു