ശ്രീനഗർ: ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ബരാമുള്ളയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്‌ചയാണ് ആക്രമണം നടന്നത്. പൂഞ്ചിലെ ബാലാകോട്ട് സെക്‌ടറിലും ഞായറാഴ്‌ച രാത്രി ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു.
ബരാമുള്ളയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു
ഞായറാഴ്‌ചയാണ് ആക്രമണം നടന്നത്