ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ കീഴിൽ ഇതുവരെ 90 ലക്ഷം പേരെ രാജ്യത്ത് തിരികെയെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി. കൊവിഡ് വ്യാപനത്തെത്തുടർന്ന് വിദേശത്തുള്ള ഇന്ത്യക്കാരെ രാജ്യത്തെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് മിഷൻ 2020 മെയ് ആറിനാണ് ആരംഭിച്ചത്.
-
#VandeBharatMission pic.twitter.com/gidMMpTYSI
— Hardeep Singh Puri (@HardeepSPuri) June 6, 2021 " class="align-text-top noRightClick twitterSection" data="
">#VandeBharatMission pic.twitter.com/gidMMpTYSI
— Hardeep Singh Puri (@HardeepSPuri) June 6, 2021#VandeBharatMission pic.twitter.com/gidMMpTYSI
— Hardeep Singh Puri (@HardeepSPuri) June 6, 2021
ALSO READ:ബിജെപിയില്‍ കലാപക്കൊടി ഉയർന്നു, കോർകമ്മിറ്റിയില്‍ കെ. സുരേന്ദ്രനും വി. മുരളീധരനും രൂക്ഷ വിമര്‍ശനം
2020 ജൂൺ മാസത്തിൽ മാത്രമായി വന്ദേഭാരത് മിഷന് കീഴിൽ 3,479 പേരാണ് ഇന്ത്യയിലെത്തിയത്. എത്തിയവരിൽ പലരും വിവിധ രാജ്യങ്ങളിൽ നിന്നും വന്നവരാണ്. സൗദി അറേബ്യയിൽ നിന്ന് 65,യുഎഇയിൽ നിന്നും 320 ,ഖത്തറിൽ നിന്ന് 47,മലേഷ്യയിൽ നിന്ന് 93 പേരും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.