ETV Bharat / bharat

'ജല്‍,താല്‍,നബ്' ; കൊവിഡ് പ്രതിരോധത്തില്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി

'കരസേന, വ്യോമസേന, നാവികസേന, പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റ് സംഘടനകളായ ഡിജി എ.എഫ്.എം.എസ്, ഡി.ആർ.ഡി.ഒ, ഒ.ബി.ബി, ഡി.പി.എസ്.യു, എൻ.സി.സി, കന്റോൺമെന്റ് ബോർഡുകൾ തുടങ്ങിയവ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു'

 Our armed forces have left no stone unturned in strengthening fight against COVID-19: PM Modi armed forces COVID-19 PM Modi "ജല്‍,താല്‍,നബ്" കൊവിഡ് പ്രതിരോധത്തില്‍ സായുധ സേനകളുടെ പങ്ക് പ്രശംസിച്ച് പ്രധാനമന്ത്രി "ജല്‍,താല്‍,നബ്" കൊവിഡ് സായുധ സേന പ്രധാനമന്ത്രി സായുധ സേന
"ജല്‍,താല്‍,നബ്" കൊവിഡ് പ്രതിരോധത്തില്‍ സായുധ സേനകളുടെ പങ്ക് പ്രശംസിച്ച് പ്രധാനമന്ത്രി
author img

By

Published : May 6, 2021, 11:04 PM IST

ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ നാവികസേനയുടെയും കരസേനയുടെയും വ്യോമസേനയുടെയും പങ്കിനെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. "ജൽ", "താൽ", "നബ്" എന്നാണ് ഇതിനെക്കുറിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ ആർമി, വ്യോമസേന, നാവികസേന, പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റ് സംഘടനകളായ ഡിജി എ.എഫ്.എം.എസ്, ഡി.ആർ.ഡി.ഒ, ഒ.ബി.ബി, ഡി.പി.എസ്.യു, എൻ.സി.സി, കന്റോൺമെന്റ് ബോർഡുകൾ തുടങ്ങിയവ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു.

കൂടുതൽ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, പുതിയ കൊവിഡ് സൗകര്യങ്ങൾ സ്ഥാപിക്കുക, ഐ‌എ‌എഫ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ, ഐ‌എൻ ഷിപ്പുകൾ എന്നിവ വിന്യസിക്കുക, സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തിനകത്തുനിന്നും ഓക്സിജൻ വിതരണം ചെയ്യുന്നതിന് സഹായിക്കുന്നതിന് ലോജിസ്റ്റിക് പിന്തുണ നൽകുന്നതിന് പുതിയ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക എന്നിങ്ങനെ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും നിരന്തരമായി ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.