ശ്രീനഗര്‍: പുല്‍വാമയിലെ ടിക്കന്‍ പ്രദേശത്ത് മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. അല്‍-ബദ്ര എന്ന തീവ്രവാദി സംഘടനയില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് നിന്നും രണ്ട് തോക്കുകളും ഒരു എകെ-47 റൈഫിളും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനിടെ പ്രദേശവാസിയായ ഒരാള്‍ക്ക് പരിക്കേറ്റതായും കശ്‌മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു.
പുല്‍വാമയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു - പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി
അല്‍-ബദ്ര എന്ന തീവ്രവാദി സംഘടനയില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്
പുല്‍വാമയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു