ETV Bharat / bharat

പഠാൻകോട്ടിൽ പരിശീലനത്തിനിടെ ജവാൻ മരിച്ചു, രണ്ട് പേർക്ക് പരിക്ക് - പത്താൻകോട്ട്

പ്രദേശത്തെ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം

indian army  pathankot  army jawan dead in pathankot  army jawan dead during training  പത്താൻകോട്ടിൽ പരിശീലനത്തിനിടെ സൈനിക ജവാൻ മരിച്ചു  ജവാൻ  കാലാവസ്ഥ  പത്താൻകോട്ട്  സൈന്യ വിഭാഗം
പത്താൻകോട്ടിൽ പരിശീലനത്തിനിടെ ജവാൻ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
author img

By

Published : Aug 21, 2021, 3:20 PM IST

ന്യൂഡൽഹി: മോശം കാലാവസ്ഥ മൂലം പഞ്ചാബിലെ പഠാൻകോട്ടിന് സമീപം സംഘടിപ്പിച്ച പരിശീലനത്തിടെ ഒരു ജവാൻ കൊല്ലപ്പെട്ടതായി ആർമി വൃത്തങ്ങൾ അറിയിച്ചു. രണ്ട് ജവാന്മാർക്ക് പരിക്ക്.

9 സൈന്യ വിഭാഗങ്ങൾക്ക് കീഴിൽ നടന്ന പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സൈനികരെ പത്താൻകോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.