ETV Bharat / bharat

ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി - Not an inch lost Gen Naravane India China conflict

ഇന്ത്യയിലെ ജനങ്ങളെ ആർക്കുമുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്ന് കരസേന മേധാവി.

Not an inch of land has been lost: Gen Naravane on India China conflict  Not an inch lost Gen Naravane India China conflict  ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി
ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി
author img

By

Published : Mar 30, 2021, 10:23 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി മേജർ ജനറൽ എം.എം നരവാനെ. ഇന്ത്യയിലെ ജനങ്ങളെ ആർക്കുമുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്നും സൈന്യം അവര്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം സ്ഥിതിഗതികൾ ശാന്തമാണ്. ചില മേഖലകളെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണ്. യാഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ ചൈന പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും നരവാനെ പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.