ETV Bharat / bharat

ബിഹാറിൽ ജയം മഹാഗഡ്ബന്ധനൊപ്പമെന്ന് രാഹുൽ ഗാന്ധി - bihar elections

അരാരിയയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

No matter whether it is EVM or Modi Voting Machine  gathbandhan will win: Rahul Gandhi  ബിഹാറിൽ ജയം മഹാഗഡ്ബന്ധനൊപ്പമെന്ന് രാഹുൽ ഗാന്ധി  ബിഹാർ തെരഞ്ഞെടുപ്പ്  bihar elections  mahagath bandhan
ബിഹാറിൽ ജയം മഹാഗഡ്ബന്ധനൊപ്പമെന്ന് രാഹുൽ ഗാന്ധി
author img

By

Published : Nov 4, 2020, 5:13 PM IST

പട്ന: മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. വോട്ട് രേഖപ്പെടുത്തുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) മോദി വോട്ടിങ് മെഷീൻ (എം.വി.എം) ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അരാരിയയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആർജെഡിയും ഇടത് പാർ‌ട്ടികളുമായും കോൺഗ്രസ് ഉണ്ടാക്കിയ സഖ്യം ബീഹാറിൽ ഭരണത്തിലെത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിലെ യുവജനങ്ങൾ എന്നും മഹാഗഡ്ബന്ധനൊപ്പമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.