ETV Bharat / bharat

കൊവിഡ് വ്യാപനത്തിന് 5 ജി കാരണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

author img

By

Published : May 11, 2021, 8:02 AM IST

കൊവിഡിന്‍റെ രണ്ടാം തരംഗത്തിന് കാരണം 5 ജി മൊബൈൽ ടവറുകൾ പരീക്ഷിച്ചതെന്ന് വാർത്തകൾ

5g towers causing covid covid rum ours related to 5G network Union Ministry of Communications Department of Telecommunications കൊവിഡിന്‍റെ വ്യാപനം 5 ജി കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയം
കൊവിഡിന്‍റെ വ്യാപനത്തിന് 5 ജി കാരണമല്ലെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയം

ന്യൂഡൽഹി: 5 ജി മൊബൈൽ ടവറുകൾ പരീക്ഷിച്ചതാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിന് കാരണമെന്ന റിപ്പോർട്ടുകൾ നിരസിച്ച് കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയം. 5 ജി മൊബൈൽ ടവറുകൾ പരീക്ഷിച്ചതാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിന് കാരണമെന്ന് കാണിക്കുന്ന നിരവധി സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 5 ജി സാങ്കേതികവിദ്യയും കൊവിഡിന്‍റെ വ്യാപനവും തമ്മിൽ ബന്ധമില്ലെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയ വ്യക്തമാക്കി. 5 ജി നെറ്റ്‌വർക്കിന്‍റെ പരിശോധന ഇന്ത്യയിൽ എവിടെയും ആരംഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ വായനയ്‌ക്ക്: ബെംഗളൂരുവിനെ വരിഞ്ഞുമുറുക്കി കൊവിഡ്, ആശങ്കയില്‍ മലയാളികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.