മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ രണ്ട് ആഡംബര കാറുകൾ കൂടി എൻഐഎ പിടിച്ചെടുത്തു. താനെയിലെ സാകേത് പ്രദേശത്ത് സച്ചിൻ വാസെയുടെ വസതിക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ, ഒരു മെഴ്‌സിഡസ് കാർ എന്നിവയാണ് പിടിച്ചെടുത്തത്. സ്‌കോർപിയോ, ഇന്നോവ തുടങ്ങിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവരെ അഞ്ച് വാഹനങ്ങളാണ് പിടിച്ചെടുത്തത്.
സച്ചിൻ വാസെയുടെ രണ്ട് ആഡംബര കാറുകൾ കൂടി എൻഐഎ പിടിച്ചെടുത്തു - Sachin Vaze luxury cars
ഇതുവരെ സച്ചിൻ വാസെയുടെ അഞ്ച് വാഹനങ്ങളാണ് പിടിച്ചെടുത്തത്
സച്ചിൻ വാസെയുടെ രണ്ട് ആഡംബര കാറുകൾ കൂടി എൻഐഎ പിടിച്ചെടുത്തു