ETV Bharat / bharat

എസ്‌ഡിപിഐ ദേശീയ നേതാവിന്‍റെ വസതിയില്‍ എന്‍ഐഎ റെയ്‌ഡ് ; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ - എസ്‌ഡിപിഐ ദേശീയ സെക്രട്ടറി

ഇന്ന് (സെപ്‌റ്റംബര്‍ 8) രാവിലെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ എസ്‌ഡിപിഐ ദേശീയ സെക്രട്ടറിയുടെ വസതിയില്‍ റെയ്‌ഡ് നടത്തിയത്.

NIA raid on SDPI national secretary house  NIA raid news  Dakshina Kannada  Dakshina Kannada news updates  latest news updates in Dakshina Kannada  എസ്‌ഡിപിഐ നേതാവിന്‍റെ വസതിയില്‍ എന്‍ഐഎ റെയ്‌ഡ്  എന്‍ഐഎ റെയ്‌ഡ്  എന്‍ഐഎ റെയ്‌ഡ് വാര്‍ത്തകള്‍  എസ്‌ഡിപിഐ  ദക്ഷിണ കന്നഡ  എസ്‌ഡിപിഐ ദേശീയ സെക്രട്ടറി  ബെംഗളൂരു വാര്‍ത്തകള്‍  ബെംഗളൂരു
എസ്‌ഡിപിഐ ദേശീയ നേതാവിന്‍റെ വസതിയില്‍ എന്‍ഐഎ റെയ്‌ഡ്
author img

By

Published : Sep 8, 2022, 3:51 PM IST

ബെംഗളൂരു: ദക്ഷിണ കന്നഡയില്‍ എസ്‌ഡിപിഐ ദേശീയ സെക്രട്ടറി റിയാസ് പറങ്കിപ്പേട്ടിന്‍റെ വസതിയില്‍ എന്‍ഐഎ റെയ്‌ഡ്. ഇന്ന് (സെപ്‌റ്റംബര്‍ 8) രാവിലെയാണ് സംഭവം. ബണ്ട്വാല ബിസി റോഡിലെ കൈക്കമ്പയിലെ വീട്ടിലാണ് സംഘം റെയ്‌ഡ് നടത്തിയത്.

എസ്‌ഡിപിഐ ദേശീയ നേതാവിന്‍റെ വസതിക്ക് മുന്നിലെ പ്രതിഷേധ പ്രകടനം

പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പാര്‍ട്ടി അനുയായികള്‍ വീട്ട് പടിക്കല്‍ തടിച്ച് കൂടി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. രണ്ട് ദിവസം മുമ്പ് ഒരേ സമയം 33 സ്ഥലങ്ങളില്‍ സംഘം റെയ്‌ഡ് നടത്തുകയും എസ്‌ഡിപിഐ അടക്കമുള്ള സംഘടനാ നേതാക്കളുടെ വീടുകളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. നിരവധി തവണ വിവാദ പ്രസ്‌താവനകള്‍ നടത്തിയിട്ടുള്ള ആളാണ് റിയാസ് പറങ്കിപ്പേട്ട.

also read: ഐഎസ് ബന്ധം: തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും വ്യാപക പരിശോധന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.