ETV Bharat / bharat

കര്‍ഷക പ്രക്ഷോഭം; കൊവിഡ് നിയന്ത്രണത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ - എൻഎച്ച്ആർസി

പ്രതിഷേധ സ്ഥലങ്ങളിൽ കർഷകരുടെ എണ്ണം വർധിക്കുന്നതോടെ കൊവിഡ്‌ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന്‌ എൻഎച്ച്ആർസി വിലയിരുത്തി

NHRC seeks report from Delhi  UP on COVID control measures at farmers' protest sites  കർഷക പ്രതിഷേധം  എൻഎച്ച്ആർസി  കൊവിഡ്‌ വ്യാപനം
കർഷക പ്രതിഷേധം: കൊവിഡ്‌ വ്യാപനം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് തേടി എൻഎച്ച്ആർസി
author img

By

Published : May 25, 2021, 8:58 PM IST

ന്യൂഡൽഹി: കർഷക പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ കൊവിഡ്‌ വ്യാപനം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾക്ക് നോട്ടീസ് നൽകി. പ്രതിഷേധ സ്ഥലങ്ങളിൽ കർഷകരുടെ എണ്ണം വർധിക്കുന്നതോടെ കൊവിഡ്‌ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന്‌ എൻഎച്ച്ആർസി വിലയിരുത്തി.

ALSO READ:ഗുജറാത്തിൽ പത്താം ക്ലാസില്‍ 'ഓള്‍ പാസ്'

ഇതിനെത്തുടർന്നാണ്‌ സംസ്ഥാനങ്ങൾക്ക്‌ നോട്ടീസയച്ചത്‌. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. കൊവിഡ്‌ ബാധിച്ച്‌ 300 കർഷകരാണ്‌ വിവിധ പ്രതിഷേധ സ്ഥലങ്ങളിൽ ഇതിനോടകം മരിച്ചതെന്നും എൻഎച്ച്ആർസി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.