- വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്‌തേക്കും
- വടക്കഞ്ചേരി അപകടത്തില്‍ മരിച്ച എല്‍നയുടെയും അനൂപിന്‍റെയും സംസ്‌കാരം ഇന്ന്
- വടക്കഞ്ചേരി അപകടത്തില്‍ വിശദീകരണത്തിനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും
- മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ഗുജറാത്തില്‍ പ്രചാരണത്തിന്; തമിഴ്‌നാട്ടില്‍ പര്യടനം തുടര്‍ന്ന് ശശി തരൂർ
- ഭാരത് ജോഡോ യാത്രയില്‍ കര്‍ണാടകയില്‍ ഇന്ന് പ്രിയങ്ക ഗാന്ധി പങ്കെടുക്കും
- സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം തുടരുന്നു
- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- ഐഎസ്‌എല്‍ ഒമ്പതാം സീസണ്‍ ഇന്ന് മുതല്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും
- ഏഷ്യാ കപ്പ് വനിതാ ടി20: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക്
- പ്രോ കബഡി ലീഗ് ഒമ്പതാം പതിപ്പിന് ഇന്ന് തുടക്കമാകും; മത്സരം ബെംഗളൂരുവിലെ ശ്രീകണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലയാളം വാർത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍