- അശോക് ഗെലോട്ടിനെതിരെ നടപടി എടുക്കാൻ ഹൈക്കമാൻഡ്; എഐസിസി നിരീക്ഷകർ സോണിയ ഗാന്ധിക്ക് ഇന്ന് റിപ്പോർട്ട് നൽകും
- സുപ്രീം കോടതി ഭരണ ഘടന ബെഞ്ചിലെ നടപടികളുടെ തത്സമയ സംപ്രേക്ഷണം ഇന്നു മുതൽ
- ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ
- കെഎസ്‌ആർടിസി തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന്; ഡ്യൂട്ടി പരിഷ്‌കരണം അടക്കം ചർച്ച ചെയ്യും
- അട്ടപ്പാടി മധു കൊലക്കേസ്; 70 മുതൽ 80 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്‌തരിക്കും
- എകെജി സെന്‍റർ ആക്രമണം; പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- പഞ്ചാബ് നിയമസഭ യോഗം ഇന്ന്; വിശ്വാസപ്രമേയം സർക്കാർ സഭയിൽ അവതരിപ്പിച്ചേക്കും
- വിഴിഞ്ഞം സമരം; സമരം ശക്‌തമായി തുടരാനും സംസ്ഥാന വ്യാപകമാക്കാനും സമര സമിതി തീരുമാനം
- ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ഇരു ടീമുകളും ഇന്ന് കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങും
- യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോൾ: പോർച്ചുഗൽ- സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്-ചെക്ക് റിപ്പബ്ലിക്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Top News
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
- അശോക് ഗെലോട്ടിനെതിരെ നടപടി എടുക്കാൻ ഹൈക്കമാൻഡ്; എഐസിസി നിരീക്ഷകർ സോണിയ ഗാന്ധിക്ക് ഇന്ന് റിപ്പോർട്ട് നൽകും
- സുപ്രീം കോടതി ഭരണ ഘടന ബെഞ്ചിലെ നടപടികളുടെ തത്സമയ സംപ്രേക്ഷണം ഇന്നു മുതൽ
- ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ
- കെഎസ്‌ആർടിസി തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന്; ഡ്യൂട്ടി പരിഷ്‌കരണം അടക്കം ചർച്ച ചെയ്യും
- അട്ടപ്പാടി മധു കൊലക്കേസ്; 70 മുതൽ 80 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്‌തരിക്കും
- എകെജി സെന്‍റർ ആക്രമണം; പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- പഞ്ചാബ് നിയമസഭ യോഗം ഇന്ന്; വിശ്വാസപ്രമേയം സർക്കാർ സഭയിൽ അവതരിപ്പിച്ചേക്കും
- വിഴിഞ്ഞം സമരം; സമരം ശക്‌തമായി തുടരാനും സംസ്ഥാന വ്യാപകമാക്കാനും സമര സമിതി തീരുമാനം
- ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ഇരു ടീമുകളും ഇന്ന് കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങും
- യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോൾ: പോർച്ചുഗൽ- സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്-ചെക്ക് റിപ്പബ്ലിക്
Last Updated : Sep 27, 2022, 7:29 AM IST