- നവരാത്രി ഉത്സവങ്ങൾക്ക് ഇന്ന് തുടക്കം
- വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണ സമരം ഇന്ന് 42-ാം ദിവസം
- ഉത്സവ അലവൻസ് നൽകാത്തതിൽ റേഷൻ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും
- വിഴിഞ്ഞം രാപകൽ സമരത്തിൽ സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങളിൽ സമരസമിതിയുടെ തീരുമാനം ഇന്ന്
- ഭാരത് ജോഡോ യാത്ര ഇന്ന് പാലക്കാട് പ്രവേശിക്കും
- നിയമസഭ കയ്യാങ്കളി കേസിൽ ഇപി ജയരാജൻ ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകും
- മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ ഖബറടക്കം ഇന്ന്
- പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഒളിവിൽ കഴിയുന്നവർക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കാൻ എൻഐഎ
- അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറിയവർക്കെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
- ട്വന്‍റി20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് തലസ്ഥാനത്തെത്തും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...