- സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; യെച്ചൂരിയും കാരാട്ടും പങ്കെടുക്കും
- വിഴിഞ്ഞം തുറമുഖ സമരം: ഇന്ന് മന്ത്രിസഭ ഉപസമിതി അതിരൂപത പ്രതിനിധികളുമായി മൂന്നാംവട്ട ചര്‍ച്ച നടത്തും
- നോയിഡയിലെ ഇരട്ട ടവര്‍ ഇന്ന് തകര്‍ക്കും; രാജ്യത്തെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനം
- കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് ഓണ്‍ലൈനായി ചേരും
- സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇന്ന് സാമൂഹിക പരിഷ്‌കര്‍ത്താവ് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം
- ഏഷ്യാകപ്പ് ട്വന്‍റി 20 ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം
- ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോള്‍: ഈസ്റ്റ് ബംഗാള്‍-മോഹന്‍ ബഗാന്‍ മത്സരം
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നോട്ടിങാം-ടോട്ടനം മത്സരം രാത്രി 9ന്
- സ്‌പാനിഷ് ലീഗ് ഫുട്‌ബോള്‍: ബാര്‍സിലോന-റയല്‍ വയ്യദോലിഡ് മത്സരം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍