- സബ്‌ജക്റ്റ് കമ്മിറ്റി അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍
- സര്‍വകലാശാലകളിലെ നിയമന വിവാദം നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കും
- വിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനത്ത് മടങ്ങി എത്തും. കണ്ണൂര്‍ വിസിക്കെതിരെ നടപടിക്ക് സാധ്യത
- സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍ ഇന്ന് നിയമസഭയില്‍
- വിഴിഞ്ഞത്ത് സമരം തുടരുന്നു; സമരസമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിതല ഉപസമിതിയോഗം ഇന്ന് ചേരും
- അട്ടപ്പാടിയിലെ മധു വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും
- എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിയായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും
- കേരളത്തില്‍ ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
- സിപിഐ പാലക്കാട് ജില്ല സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഇന്ന് ബിനോയ് വിശ്വം എംപി ഉദ്‌ഘാടനം ചെയ്യും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍