ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍

author img

By

Published : Aug 16, 2022, 7:59 AM IST

Heads  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  todays important news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
  • കിഫ്‌ബിക്കെതിരായ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. വിഷയത്തില്‍ ഫെമ ലംഘനം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ടാണ് ഹര്‍ജി.
    Heads  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  todays important news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  important news today
    കിഫ്‌ബിക്കെതിരായ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
  • ബിഹാര്‍ മഹാസഖ്യ സര്‍ക്കാര്‍ മന്ത്രിസഭ വികസനം ഇന്ന് . ആര്‍ ജെ ഡിക്ക് പതിനെട്ടും ജെ ഡി യുവിന് പന്ത്രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കും.

    ബിഹാര്‍ മഹാസഖ്യ സര്‍ക്കാര്‍ മന്ത്രിസഭ വികസനം ഇന്ന്
  • ചൈനീസ് ചാരകപ്പലായ യുവാന്‍ വാങ്-5 ഇന്ന് ലങ്കന്‍ തീരത്തെത്തും. 22 വരെ കപ്പല്‍ ശ്രീലങ്കന്‍ തീരത്തുണ്ടാകും.

    ചൈനീസ് ചാരകപ്പലായ യുവാന്‍ വാങ്-5 ഇന്ന് ലങ്കന്‍ തീരത്തെത്തും
  • എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന മാര്‍ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് ഹര്‍ജി ഇന്ന്
  • വിഴിഞ്ഞം തുറമുഖ നിര്‍മാണം. മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും തുറമുഖത്തിലെ പ്രധാനകവാടം ഉപരോധിക്കും

    മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും
  • അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

    അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും
  • കോഴിക്കോട് വടകരയിലെ സജീവന്‍റെ മരണം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന്

    കോഴിക്കോട് വടകരയിലെ സജീവന്‍റെ മരണത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന്
  • സിറോ മലബാര്‍ സഭ സിനഡ് ഇന്ന് തുടങ്ങും. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ വെച്ചാണ് സിനഡ് ചേരുന്നത്.

    സിറോ മലബാര്‍ സഭ സിനഡ് ഇന്ന് തുടങ്ങും.
  • ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

    ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
  • തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസിലെ പുതിയ മേല്‍പാലം ഇന്ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും

    തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസിലെ പുതിയ മേല്‍പാലം ഇന്ന് ഉദ്‌ഘാടനം ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.